India

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം; 8 മരണം, 21 പേർക്ക് പരുക്ക്

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കൂടുതൽ പേർ മരിച്ചതായി സൂചന. നിലവിൽ എട്ട് പേർ മരിച്ചതായും 21 ഓളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. എൻ‌ഐ‌എ, എൻ‌എസ്‌ജി ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. 7.30 യോടെ തീ നിയന്ത്രണവിധേയമാക്കി. സംഭവ സ്ഥലത്തെത്തിയ എൻ‌എസ്‌ജി […]

India

ഡൽഹിയിലെ കാർ സ്ഫോടനം; . രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു, നിരവധി പേർക്ക് പരുക്ക്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്ത് എത്തി. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന മൂന്നു കാറുകൾ കത്തി നശിച്ചു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് […]