India

പീഡനക്കേസ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

പതിനേഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡല്‍ഹി ശ്രീ ശാരദാനന്ദ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ഒളിവില്‍ കഴിയവെ ആഗ്രയില്‍ നിന്നാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ഇയാളെ പിടികൂടിയത്. പീഡനശ്രമ പരാതിയിലും സാമ്പത്തിക ക്രമക്കേടിലും പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു സ്വയം […]