ആശങ്കപ്പെടേണ്ടതില്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്; ഡല്‍ഹിയിലെ മിസ്സിംഗ് പരാതികളില്‍ പോലീസ്
ഡല്‍ഹിയില്‍ നിന്ന് ജനുവരി പകുതി വരെ 800 പേരെ കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡല്‍ഹി പോലീസ്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ എണ്ണത്തില്‍ കുറവെന്നാണ് പോലീസ് പറയുന്നത്. ഭയപ്പെടണ്ട സാഹചര്യമില്ല, സംഭവത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ബന്ധമില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി […]
