India

ഡൽഹി കലാപം; ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ​ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്.ഈ മാസം 28 മുതൽ ജനുവരി മൂന്നു വരെയാണ് ഇടക്കാല ജാമ്യം […]

India

ഡൽഹി കലാപം: ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം ജയിലിൽ കഴിയുന്ന വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിൻ്റെ ജാമ്യാപേക്ഷ വേഗത്തിൽ തീർപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം. തൻ്റെ ജാമ്യാപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഷർജീൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി നിർദേശം. ജാമ്യാപേക്ഷ കേൾക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ […]