Keralam

‘ഭാര്യയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആക്കിയില്ല’; എംഎല്‍എയുടെ ഓഫീസ് പൂട്ടിച്ചു

ഭാര്യയെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആക്കാത്തതിനാല്‍ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ. പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എംഎല്‍എ ഓഫീസ് നഷ്ടമായത്. എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലറായി ജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ […]