
ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയുടെ ‘അറ്റകുറ്റപ്പണി നിർത്തിവെച്ചു’
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതർ. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തി വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി ബാക്കിയുള്ളത് 2 ദിവസത്തെ അറ്റകുറ്റപ്പണി മാത്രമാണ്. എപ്പോൾ വേണമെങ്കിലും ദേവസ്വം ബോർഡിന് സ്വർണപാളികൾ കൊണ്ടുപോകാം. നല്ല സുരക്ഷയൊരുക്കിയാണ് സ്വർണപാളികൾ എത്തിച്ചതെന്നും സ്മാർട്ട് […]