സ്വർണ്ണപ്പാളി വിവാദം; 2019ലെ ദ്വാരപാലക ഫോട്ടോ താരതമ്യം ചെയ്യാൻ ഹൈക്കോടതി അനുമതി
ശബരിമല സ്വർണപാളി വിവാദത്തിൽ നിർണായക ഇടപെടലുമായി ഹൈകോടതി. 2019 ലെ ദ്വാരപാലക ഫോട്ടോയുമായി നിലവിലെ ദ്വാരപാലക പാളി താരതമ്യം ചെയ്യാൻ അനുമതി നൽകി. നിശ്ചിത സമയത്തിനുള്ളിൽ സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കാൻ സെക്യൂരിറ്റി ഓഫീസർക്കാണ് കോടതി അനുമതി നൽകിയത്. 2019 ലെയും 2025ലേയും ദ്വാരപാലക സ്വർണ്ണപ്പാളികളുടെ ചിത്രങ്ങളിൽ വ്യത്യാസമുണ്ടെന്ന് […]
