Keralam

ശബരിമലയില്‍ വീണ്ടും ഭക്തജന തിരക്കേറി; ഇന്ന് വൈകിട്ട് 4 മണി വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 62503 പേര്‍

ശബരിമലയില്‍ വീണ്ടും ഭക്തജന തിരക്കേറി. ഇന്ന് വൈകിട്ട് 4 മണി വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 62503 പേര്‍. ദിവസങ്ങള്‍ക്ക് ശേഷം ദര്‍ശനം നടത്തിയവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടിരുന്നു. വരും മണിക്കൂറുകളിലും തിരക്ക് കൂടും. അവധിദിവസമായ നാളെയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. പുല്ലുമേടു […]