പോറ്റിയുടെ പല വഴിപാടുകളുടേയും സ്‌പോണ്‍സര്‍മാര്‍ മറ്റ് ചിലര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരവരുമാനമില്ലാത്തയാള്‍; ഇടനിലക്കാരനായി നിന്ന് അന്യായ ലാഭമുണ്ടാക്കിയെന്ന് സൂചന
ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വഴിവിട്ട ഇടപാടുകള്‍ എണ്ണിപ്പറഞ്ഞ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്ഥിരവരുമാനമില്ലാത്ത ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നടത്തിയ പല വഴിപാടുകളുടേയും അറ്റകുറ്റപ്പണികളുടേയും സ്‌പോണ്‍സര്‍മാര്‍ മറ്റ് ചില വ്യക്തികളാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്തിയ വഴിപാടുകള്‍ 22-ാം പേജില്‍ […]
