Keralam

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ പിന്നിലെ ബോ​ഗിയ്ക്കു സമീപത്ത് നിന്നു പുകയുയർന്നു. പിന്നാലെ ട്രെയിൻ എഴുപുന്ന ശ്രീനാരായണപുരം ഭാ​ഗത്ത് മുക്കാൽ മണിക്കൂറോളം പിടിച്ചിട്ടു.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അപകടമൊന്നും റിപ്പോ‍ർട്ട് ചെയ്തിട്ടില്ല. ട്രെയിൻ ശ്രീനാരായണപുരം റെയിൽഗേറ്റ് കടന്നപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. ഗേറ്റ്മാനാണ് പുക കണ്ടത്. പിന്നാലെ അധികൃതരെ […]