Health Tips

മധുരം കഴിച്ചില്ലെങ്കിലും ഷു​ഗറു കൂടും; ഭക്ഷണം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന 5 ഘടകങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടിയാൽ ആദ്യം കുറ്റപ്പെടുത്തുക എപ്പോഴും ഭക്ഷണത്തെ ആയിരിക്കും. പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ അല്ലെങ്കിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ. എന്നാൽ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിൽ ഭക്ഷണം മാത്രമായിരിക്കണമെന്നില്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിങ്ങൾ ഒരു തരി മധുരം കഴിച്ചില്ലെങ്കിൽ പോലും രക്തത്തിലെ ​ഗ്ലൂക്കോസ് അളവു […]