District News

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

കോട്ടയം: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം നടന്നത്. വൈകീട്ട് നാലു മണിയോടെയാണ് അപകടം. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെയാണ് അപകടമുണ്ടായത്.

World

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി  ശരത്ത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരത്തിൻ്റ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. […]

District News

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍(22) ആണ് മരിച്ചത്. ഉച്ച മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. കനത്ത ചൂടിനെത്തുടര്‍ന്നാണോ എന്തെങ്കിലും തരത്തിലുള്ള […]

District News

കാഞ്ഞിരപ്പള്ളിയിൽ ജാക്കി തെന്നി കാർ തലയിൽ വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിൻ്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് […]

Keralam

തലശേരി മാടപ്പീടികയിൽ‌ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് കണ്ണൂരിൽ 14കാരൻ മരിച്ചു. തലശേരി മാടപ്പീടികയിൽ‌ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്‍റെയും സുനിലയുടെയും മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കെ.പി. ശ്രീനികേതാണ് മരിച്ചത്. അധ്യാപകരായ മഹേഷും സുനിലയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കൽത്തൂൺ ഇളകി […]

Keralam

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരിൽ വോട്ട് […]

India

ഐസ്ക്രീമിൻ്റെ വിലയെ ചൊല്ലിയുള്ള തർക്കം; ഇന്ത്യാ ഗേറ്റിന് സമീപത്ത് 23കാരനെ കുത്തിക്കൊന്നു

ദില്ലി : ഐസ്ക്രീമിൻ്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. ഐസ്ക്രീം വാങ്ങിയ ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് യുവാവിന് കുത്തേറ്റത്.  A 25-year-old ice […]

World

ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഏഴ് വര്‍ഷം ബന്ദിയാക്കിയ യുഎസ് മാധ്യമപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു

വാഷിംഗ്ടൺ: ലെബനനിൽ ഇറാന്‍ അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോവുകയും ഏഴ് വര്‍ഷം ബന്ദിയാക്കുകയും ചെയ്ത അമേരിക്കൻ പത്രപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു. 76 വയസായിരുന്നു. ആൻഡേഴ്സന്റെ മകൾ സുലോമി ആൻഡേഴ്സണാണ് മരണവിവരം അറിയിച്ചത്. ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഹൃദയ പ്രശ്നങ്ങളാൽ വിശ്രമത്തിലായിരുന്നു. അസോസിയേറ്റഡ് […]

World

കെനിയൻ സൈനിക മേധാവി ഉൾപ്പെടെ 10 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

നെയ്റോബി: കെനിയൻ സൈനിക മേധാവി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കെനിയന്‍ സൈനിക മേധാവി ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയടക്കം പത്ത് പേര്‍ ആണ് ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് കെനിയന്‍ പ്രസിഡന്റ് വില്ല്യം റൂട്ടോ അറിയിച്ചു. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നടന്ന അപകടത്തിൻ്റെ […]

Keralam

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബയാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ജപ്തി നടപടികൾക്കിടെ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ ഷീബ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷീബ തീകൊളുത്തുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച എസ്ഐക്കും വനിത […]