Health

ഏതെങ്കിലുമല്ല, യാത്രകളിൽ നെക്ക് പില്ലോ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം

ദീർഘദൂര യാത്രകളിൽ ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നാണ് നെക്ക് പില്ലോ. കഴുത്തിനും തോളുകൾക്കും സമ്മർദം കുറയ്ക്കാനും അതിലൂടെ കഴുത്തുവേദന, പേശീദൃഢത എന്നിവ കുറയ്ക്കാനും നെക്ക് പില്ലോ ഉപയോ​ഗിക്കുന്നത് നല്ലതാണ്. യാത്രക്കിടെ സുഖകരമായി ഉറങ്ങാനും നെക്ക് പില്ലോ ഉപയോ​ഗിക്കുന്നത് നല്ലതാണ്. നെക്ക് പില്ലോ പലതരം മെമ്മറി ഫോം പില്ലോ: കഴുത്തിന്റെയും തലയുടെയും […]