Banking
ഡിജിറ്റൽ ബാങ്കിംഗ്: എച് എസ് ബി സിയും നാറ്റ്വെസ്റ്റും ബ്രാഞ്ചുകൾ പൂട്ടുന്നു; 2030 വരെ നിലനിർത്തുമെന്ന് നേഷൻവൈഡ്
ലണ്ടന്‍: ഡിജിറ്റല്‍ ബാങ്കിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എച് എസ് ബി സിയും നാറ്റ്വെസ്റ്റും അടക്കം ബാങ്കുകളെല്ലാം തന്നെ ശാഖകള്‍ ഓരോന്നായി അടച്ചു പൂട്ടുന്നു. എന്നാൽ തങ്ങളുടെ ശാഖകള്‍ എല്ലാം തന്നെ ചുരുങ്ങിയത് 2030 വരെയെങ്കിലും നിലനിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. ബ്രിട്ടനിലെ പ്രധാന ബാങ്കുകള്‍ എല്ലാം […]
