World

സൗജന്യ വൈഫൈ മുതല്‍ ഇന്ററാക്ടീവ് മാപ്പുകള്‍ വരെ; മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സേവനങ്ങള്‍ ഒരുങ്ങുന്നു

വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുങ്ങുന്നു. സൗജന്യ വൈഫൈ, ഇന്ററാക്ടീവ് മാപ്പുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ ഹറമൈന്‍ അതോറിറ്റി പ്രഖ്യാപിച്ചു. തീര്‍ത്ഥാടകരുടെ യാത്രയും കര്‍മങ്ങളും കൂടുതല്‍ സുഗമമാക്കുകയാണ് ഈ പുതിയ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ റമദാന്‍ […]