‘സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം; ദിലീപിന്റെ ആരോപണം ഗുരുതരം’; എകെ ബാലൻ
സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പമെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം. അതിനു മറുപടി പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ബി.സന്ധ്യ ക്രിമിനൽ ആണെന്ന അഭിപ്രായം തനിക്ക് ഇല്ല. ഗൂഡാലോചന തെളിയിക്കാൻ മേൽകോടതികൾ ഉണ്ടെന്നും എകെ ബാലൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ […]
