
India
ഇന്ത്യൻ നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി
ന്യൂഡല്‍ഹി: നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്മിറല്‍ ദിനേശ്കുമാര്‍ ത്രിപാഠി. നിലവില്‍ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിലവിലെ അഡ്മിറല്‍ ആര് ഹരികുമാര്‍ സ്ഥാനമൊഴിയുന്നതോടെ വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കും. 1964 മേയ് 15 ന് […]