Health

നല്ല ഉറക്കത്തിനും ഉന്മേഷമുള്ള പ്രഭാതത്തിനും രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ

രാവിലെ ഉന്മേഷത്തോടെ ഉണർന്ന് പുതിയൊരു ദിവസം ആരംഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ഇതിന് നമ്മുടെ രാത്രിയിലെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത്താഴം ഒഴിവാക്കുന്നത് നല്ല പ്രവണതയല്ല. ഇത് വിശപ്പും ക്ഷീണവും ഉണ്ടാക്കും. ഉറങ്ങുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ദഹനത്തിനും നല്ല ഉറക്കത്തിനും സഹായകമാകും. […]