
Sports
ഡിയാഗോ ജോട്ട ഇനി ഹാള്‍ ഓഫ് ഫെയിം; മരണനാന്തര ബഹുമതി നല്‍കിയത് താരത്തിന്റെ മുന്‍ക്ലബ്
ഇക്കഴിഞ്ഞ മൂന്നിന് വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ ഉണ്ടായ കാറപപകടത്തില്‍ മരണമടഞ്ഞ ലിവര്‍പൂള്‍ എഫ്‌സിയുടെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ടയെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ആയ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സ്. മരണാനന്തര ബഹുമതിയായാണ് ജോട്ടയെ ആദരിക്കുന്നത്. ജോട്ടയുടെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെ […]