
Health
തലവേദന മുതൽ മൂക്കിൽ നിന്ന് രക്തസ്രാവം വരെ; എന്താണ് ഹവാന സിന്‍ഡ്രോം?
ലോകമെമ്പാടുമുള്ള തങ്ങളുടെ ചില നയതന്ത്രജ്ഞർക്ക് ഹവാന സിന്‍ഡ്രോം എന്ന അപൂർവ രോഗം ബാധിച്ചതായി അമേരിക്ക വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. തലകറക്കം ഉള്‍പ്പെടെ രോഗലക്ഷണങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. റഷ്യയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു അമേരിക്കയുടെ നീക്കം. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആയുധങ്ങളാലാല്‍ റഷ്യ ആക്രമിച്ചതുമൂലമാണ് ഇത് സംഭവിച്ചതെന്ന വാദവും അമേരിക്ക ഉയർത്തി. റഷ്യന്‍ ഇന്റലിജെന്‍സിലെ 29155 […]