ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടം; മണിരത്നം
ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് സംവിധായകൻ മണിരത്നം. ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹം അസാമാന്യനായ എഴുത്തുകാരനും നടനാണ് ശ്രീനിവാസന്റെ സൃഷ്ടികൾക്ക് മരണമില്ലെന്നും മണിരത്‌നം പറഞ്ഞു. സത്യൻ അന്തിക്കാടുമായി ചേർന്ന് മികച്ച ചിത്രങ്ങളാണ് ശ്രീനിവാസൻ ഒരുക്കിയിട്ടുള്ളത് അടയാളപ്പെടുത്തിയ സൃഷ്ടികളാണ് എല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൻ്റെ […]
