
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പ എഴുതിത്തള്ളാന്‍ ശിപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്ന് കേന്ദ്രം
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പ എഴുതി തള്ളാന്‍ ശിപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ച ഘട്ടത്തിലാണ് ദുരന്തബാധിതരുടെ അവസ്ഥ മനസിലാക്കി, കടം […]