
Technology
ജിയോ സിനിമയും ഡിസ്‌നി+ഹോട്ട്സ്റ്റാറും ഒന്നിച്ചു; ജിയോ ഹോട്ട്സ്റ്റാര്‍ ലോഞ്ച് ചെയ്തു
ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്സ്റ്റാറും സംയോജിപ്പിച്ച് സൃഷ്ടിച്ച പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാര്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതുതായി സൃഷ്ടിച്ച പ്ലാറ്റ്ഫോം രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളുടെയും മുഴുവന്‍ ഉള്ളടക്ക ലൈബ്രറിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. രണ്ട് ലയന സ്ഥാപനങ്ങളില്‍ നിന്നുള്ള ഷോകള്‍ക്കും സിനിമകള്‍ക്കും പുറമേ, വിവിധ അന്താരാഷ്ട്ര സ്റ്റുഡിയോകളില്‍ നിന്നും […]