Keralam
സാമ്പത്തിക തിരിമറി; സി പി ഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പുറത്താക്കി
സി പി ഐ യിൽ നടപടി. മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പാർട്ടിയിൽ പുറത്താക്കി. സാമ്പത്തിക തിരിമറി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിയെ വെല്ലുവിളിയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന് കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജെ […]
