India
‘വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ട്, അത് 2021ൽ കണ്ടെത്തിയിരുന്നു’; ടിവികെ അധ്യക്ഷൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത
നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപേട്ട് കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തു. രണ്ട് വർഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്. ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു […]
