തെളിയിച്ചത് 26.17 ലക്ഷം ദീപങ്ങൾ, 2,128 പേർ ഒരുമിച്ച ‘ആരതി’; ലോക റെക്കോർഡിൽ മുത്തമിട്ട് അയോധ്യ ദീപോത്സവ്
അയോധ്യ: ദീപാവലി ആഘോഷത്തിൽ രണ്ട് പുതിയ ലോക റെക്കോർഡുകൾക്ക് തിരി തെളിയിച്ച് അയോധ്യ ദീപോത്സവ്. ആഘോഷത്തിൻ്റെ ഭാഗമായി 2,128 പേർ ഒരുമിച്ച് ‘ആരതി’ ഉഴിഞ്ഞതായും 26.17 ലക്ഷം ദീപങ്ങൾ ഒരേ സ്ഥലത്ത് തെളിഞ്ഞതായും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് ഡയസിൻ്റെ എണ്ണം പരിശോധിച്ച ശേഷമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് […]
