Keralam
ദീപാവലി ഓഫര്‍: കെണിയില്‍ വീഴരുത്, പണം പോകും; മുന്നറിയിപ്പ്
ദീപാവലി പോലുള്ള ആഘോഷങ്ങളുടെ ചുവടുപിടിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പലപ്പോഴും ഇ-കോമേഴ്സ് വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും ലോഗോ, അവരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പരസ്യം […]
