India

‘വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല; മുഖ്യമന്ത്രിയാവുക ലക്ഷ്യം’; ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍

ടിവികെ അധ്യക്ഷന്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ. വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. വിജയ്ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല. മുഖ്യമന്ത്രിയാകണമെന്ന് സ്വാര്‍ത്ഥ താത്പര്യം മാത്രം. ജനങ്ങളെ കുറിച്ച് ചിന്തയുണ്ടായിരുന്നുവെങ്കില്‍ കരൂര്‍ പരിപാടിയില്‍ നേരത്തെയെത്തിയേനെ. കരൂരില്‍ സിബിഐ […]