Health
നിങ്ങൾ ദിവസവും മീൻ കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
മീനില്ലാതെ ചോറെങ്ങനെ കഴിക്കുമെന്ന് അത്ഭുതപ്പെടുന്ന മലയാളികളാണ് കൂടുതലും. മീൻ പൊരിച്ചും കറിവെച്ചും പീരവെച്ചും പിന്നെ പല വെറൈറ്റികളും ട്രൈ ചെയ്തു മീൻ ദിവസവുമുള്ള നമ്മുടെ ഡയറ്റിലെ പ്രധാന ഭാഗമാണ്. രുചിയിൽ മാത്രമല്ല, പ്രോട്ടീൻ കൊണ്ടും സമ്പന്നമാണ് മീൻ. ഒമേഗ–3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറ. എന്നാൽ എല്ലാ […]
