Keralam

അതിഥി തൊഴിലാളിക്ക് താമസിക്കാൻ പട്ടിക്കൂട് : മന്ത്രി റിപ്പോർട്ട് തേടി

കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളിയെ 500 രൂപ മാസവാടകക്ക് പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവത്തിൽ നടപടി. പശ്ചിമ ബംഗാള്‍ സ്വദേശി ശ്യാം സുന്ദറാണ് (37) പട്ടിക്കൂട്ടില്‍ കഴിഞ്ഞ മൂന്നു മാസമായി വാടകയ്ക്ക് കഴിയുന്നത്. പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. സംഭവം വാർത്തയായതോടെ വിശദമായി അന്വേഷണം നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാന്‍ […]