
ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 23 പൈസയുടെ നഷ്ടത്തോടെ 85.73 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും വരാനിരിക്കുന്ന അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച 24 പൈസയുടെ നേട്ടത്തോടെ 85.50ലാണ് രൂപ ക്ലോസ് ചെയ്തത്. […]