
രണ്ടാം സംവാദത്തിന് കമലയുടെ വെല്ലുവിളി; തന്ത്രപരമായി ഒഴിഞ്ഞുമാറി ട്രംപ്, ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് മേൽക്കൈയെന്ന് സർവേകൾ
ഇനി കമല ഹാരിസുമായി തത്സമയ പരസ്യ സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് ഒരു സംവാദത്തിന് കൂടി കമല ട്രംപിനെ വെല്ലുവിളിച്ചിരുന്നു. കഴിഞ്ഞ സംവാദത്തിൽ ട്രംപിന് മേലെ കമല മേൽക്കൈ നേടിയെന്നാണ് വിലയിരുത്തൽ. എന്നാൽ തൻ്റെ സോഷ്യൽ […]