Health

മാംസം മാത്രമല്ല മത്സ്യവും അധികം കഴിക്കാന്‍ നില്‍ക്കേണ്ട; ശരീരത്തിന് തകരാറുണ്ടാക്കിയേക്കാം

വിറ്റാമിനുകളും പ്രോട്ടീനുമൊക്കെയായി സമ്പുഷ്ടമായ ഭക്ഷണമാണ് മത്സ്യം. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഹൃദയത്തിനും തലച്ചോറിനുമുള്‍പ്പടെ ഇത് വളരെ നല്ലതാണ്. എന്നാല്‍ അമിതമായ മത്സ്യ ഉപഭോഗം ശരീരത്തിന് ഗുണത്തിന് പകരം ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മത്സ്യം അമിതമായി കഴിച്ചാലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും […]