Keralam

എംഎം മണിയുടെ മകൾ സുമ സുരേന്ദ്രന് ഇരട്ട വോട്ട്; വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കോൺ​ഗ്രസ്

സിപിഐഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എംഎം മണിയുടെ മകളുമായ സുമ സുരേന്ദ്രന് ഇരട്ട വോട്ട് ഉണ്ടെന്ന് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ രാജകുമാരി പഞ്ചായത്തിലും രാജാക്കാട് പഞ്ചായത്തിലുമാണ് സുമാ സുരേന്ദ്രന് വോട്ട് ഉള്ളത്. രാജകുമാരി പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. തദ്ദേശ […]