India

എന്താണ് അപാര്‍ ഐഡി കാര്‍ഡ്? ഇതെങ്ങനെ ഡൗണ്‍ ലോഡ് ചെയ്യാം?

രാജ്യത്തെ വിദ്യാര്‍ഥികളുടെ അക്കാദമിക് വിവരങ്ങള്‍ ആജീവനാന്തം സൂക്ഷിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ തിരിച്ചറിയല്‍ നമ്പറാണ് അപാര്‍ ഐഡി കാര്‍ഡ്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഒരു രാജ്യം, ഒരു ഐഡി എന്ന പദ്ധതിയുടെ ഭാഗമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പരിഷ്‌ക്കാരം. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് […]