Keralam
സ്ത്രീധനം നൽകുന്നത് കുറ്റമല്ലാതാക്കണമെന്ന് നിയമ പരിഷ്‌കരണ കമ്മിഷൻ; കേന്ദ്രത്തോട് സത്യവാങ്മൂലം തേടി ഹൈക്കോടതി
എറണാകുളം: സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശിപാർശ ചെയ്‌ത് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷൻ. സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ഈ ശിപാർശ. നിയമ പരിഷ്‌കാര കമ്മിഷൻ്റെ ശിപാർശ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 1961 ലെ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വരുത്തണമെന്നുമാണ് ആവശ്യം. സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമല്ലാതാക്കണം. ഇതിലൂടെ […]
