Keralam

തദ്ദേശ ഭരണ പരിഷ്കാര കമ്മീഷൻ; ഡോ. ബി അശോകിന്റെ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു

തദ്ദേശ ഭരണ പരിഷ്കാര കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ച മന്ത്രിസഭാ തീരുമാനം കൊച്ചി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ജസ്റ്റീസ് കെ.ഹരിപാൽ, മെമ്പർ വി. രമാമാത്യൂ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര ഐഎഎസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളും ഡെപ്യൂട്ടേഷൻ സംബന്ധിച്ച നിരവധി സൂപ്രീം കോടതി വിധികൾക്കുമെതിരെയാണ് കമ്മീഷനായുള്ള തന്റെ […]