Career

എമർജിങ് എജ്യുക്കേറ്റർ; ഡോ. ബിന്റോ സൈമണിന് ബ്രിട്ടിഷ് പാർലമെന്റിന്റെ ആദരം

ലണ്ടൻ: പ്രമുഖ മലയാളി ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ബിന്റോ സൈമണിന് ഇരട്ട പുരസ്കാരത്തിളക്കം. യുകെയിലെ വിദ്യാർഥികൾക്ക് മികച്ച പഠന പിന്തുണയും നൂതനമായ അധ്യാപന രീതികളും നൽകി വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകുന്ന മികച്ച സംഭാവനകളെ മാനിച്ച് ബ്രിട്ടിഷ് പാർലമെന്റ് നൽകുന്ന ‘എമർജിങ് എജ്യുക്കേറ്റർ’ (Emerging Educator Award) […]