India
മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് ഒന്നാം ചരമവാര്‍ഷികം; രാജ്യം കണ്ട സാമ്പത്തിക വിദഗ്‌ധൻ്റെ ഓര്‍മകളിലൂടെ
ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ ഒന്നാം ചരമവാർഷിക ദിനമാണ് ഇന്ന്. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിനും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ ഓർക്കാം. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം എന്നും പ്രശംസയര്‍ഹിക്കുന്നതാണ്. രാഷ്ട്രീത്തോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ സമർപ്പണം നാം […]
