
Keralam
സംഗീതജ്ഞന് ഡോ. എസ് ഹരിഹരന് നായര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞന് സരിഗ സംഗീത അക്കാദമി ഡയറക്ടര്‍ കിഴക്കേ കടുങ്ങല്ലൂര്‍ ചക്കുപറമ്പില്‍ ഡോ. എസ് ഹരിഹരന് നായര്‍ (78) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു അന്ത്യം. ഹാര്‍മോണിസ്റ്റായി കലാരംഗത്തേക്കു വന്ന ഹരിഹരന് നായരുടെ കൈകള്‍ രണ്ടും പ്രീമിയര്‍ ടയേഴ്സിലെ ജോലിക്കിടെയുണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ടു. […]