
Keralam
നോളജ് മിഷന്‍ ഉപദേശകനായുള്ള ഡോ. ടി എം തോമസ് ഐസകിന്റെ നിയമനം ശരിവെച്ച് ഹൈക്കോടതി
മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ ടി എം തോമസ് ഐസക്കിനെ നോളജ് മിഷൻ ഉപദേശകനാക്കിയുള്ള നിയമനം ചോദ്യംചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെതാണ് നടപടി. തോമസ് ഐസക്കിന്റെ നിയമനം ചട്ടവിരുദ്ധവും അഴിമതിയും ആണെന്ന് ആരോപിച്ച് പായച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. നിയമനത്തിൽ […]