Keralam
ഇ ഡി നോട്ടീസ് അസംബന്ധം; മറുപടി നൽകണോ എന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും: തോമസ് ഐസക്
കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചെന്ന് ഡോ. ടി എം തോമസ് ഐസക്. ഇ ഡി നോട്ടീസ് അസംബന്ധമാണ്. നോട്ടീസിന് മറുപടി നല്‍കണോ എന്നകാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും തോമസ് […]
