Keralam
ന്യൂനപക്ഷ വോട്ടുകള്‍ ഇടതിനൊപ്പം തന്നെ; കണക്കുകള്‍ നിരത്തി ഡോ.ടി എം തോമസ് ഐസക്
സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കാത്തിരിക്കുന്ന ഘട്ടത്തില്‍ വിവിധ ജന സമൂഹങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ സജീവമാണ്. കേരളത്തിലെ വോട്ടര്‍മാരില്‍ പാതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ അനുകൂലമാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് മുന്നണികള്‍.രാഷ്ട്രീയം പറയാന്‍ ഇരു മുന്നണികളും പ്രചാരണ ജാഥകളുമായി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ […]
