Health

‘വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം’; മദ്യപാനികളുടെ വയറ് ചാടുന്നതിന് പിന്നില്‍

മദ്യപിക്കുന്ന മിക്കവരുടെയും വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ബിയര്‍ ബെല്ലി എന്നറിയപ്പെടുന്ന ഈ അവസ്ഥ വെറുമൊരു സൗന്ദര്യ സംബന്ധമായ പ്രശ്‌നമല്ല. അമിതമായ മദ്യപാനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് വിസറല്‍ ഫാറ്റ് എന്നാണ് പറയപ്പെടുന്നത്. ആന്തരികാവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത […]