Health

ബിയര്‍ കുടിക്കുന്നവര്‍ക്ക് കുടവയര്‍ ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണോ?

ബിയര്‍ കുടിക്കുന്നത് വയറ് ചാടാന്‍ കാരണമാകുമെന്ന് പൊതുവേ പറയാറുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?. യഥാര്‍ഥത്തില്‍ ബിയര്‍ കഴിക്കുന്നത് ബെല്ലിഫാറ്റ് ഉണ്ടാകാന്‍ കാരണമാകുന്നുണ്ടോ? ഇതില്‍ അല്‍പം വാസ്തവമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണമെന്താണെന്നല്ലേ? . ബിയറില്‍ കലോറി വളരെ കൂടുതലാണ്. ഒരു സാധാരണ ബിയറില്‍ ഏകദേശം 150 മുതല്‍ 200 വരെ […]