Health
രാവിലെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം
രാവിലെ എഴുന്നേൽ ഉടൻ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ അതിന് പകരം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു ശീലിക്കൂ. ശരീരത്തിന് പല ആരോഗ്യനേട്ടങ്ങളും ഉണ്ടാകുമെന്ന് ഡോ. ജോൺ വലന്റൈൻ പറയുന്നു. ദഹനം മുതൽ രക്തയോട്ടം മെച്ചപ്പെടുത്താൻ വരെ ഈ ശീലം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. […]
