ദിവസം എത്ര വെള്ളം കുടിക്കണം? പ്രമേഹരോഗികളും പ്രായമായവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ജലാംശം. ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതു മുതൽ മാലിന്യങ്ങൾ പുറന്തുള്ളതിന് വരെ ജലാംശം കൂടിയേ തീരു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർഗം ശുദ്ധജലം കുടിക്കുക എന്നതാണ്. എന്നാൽ വെള്ളം മാത്രമല്ല, ദ്രാവക രൂപത്തിലുള്ള ഭക്ഷണം, ജലാംശം അടങ്ങിയ പഴങ്ങൾ എന്നിവയെല്ലാം ശരീരത്തിന് ജലാംശം […]
