ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും വ്യത്യസ്ത ആരോഗ്യ ഗുണങ്ങള്‍; നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?
ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ദഹനത്തെ സഹായിക്കാനും ചൂട് നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും വെളളം സഹായിക്കുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നാം കുടിക്കാന്‍ ചൂടുവെള്ളവും തണുത്ത വെളളവും ഉപയോഗിക്കാറുണ്ട് അല്ലേ ? രണ്ടിനും വ്യത്യസ്തമായ ഗുണങ്ങളും ഉണ്ട്. എന്നാല്‍ ഏതാണ് ആരോഗ്യത്തിന് […]
