Movies

അജയ്‌ ദേവ്ഗണിനും കൂട്ടർക്കും ആശിർവാദിന്റെ വിലക്ക് ; മലയാളം ദൃശ്യം 3 യ്ക്ക് മുൻപേ ഹിന്ദി പതിപ്പെത്തില്ല

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ നിലവിൽ തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3 യ്ക്ക് മുന്നേ അജയ് ദേവ്ഗണിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യില്ല. ഒറിജിനൽ പതിപ്പിന്റെ ചിത്രീകരണവും റിലീസും കഴിയാതെ റീമേക്കുകളുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലുള്ള പ്രമേയങ്ങളും റിലീസ് ചെയ്യാൻ പാടില്ലെന്ന നിബന്ധനയിൽ ആശിർവാദ് സിനിമാസും ജീത്തു ജോസഫും […]

Movies

‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’, ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നു: മോഹൻലാൽ

ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടൻ മോഹൻലാൽ. ‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’ എന്ന ക്യാപ്‌ഷനോടെ നടൻ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗവും രണ്ടാം ഭാഗവും വലിയ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. മലയാളത്തിന് പുറമെ തമിഴ് , തെലുങ് , കന്നഡ, ഹിന്ദി തുടങ്ങിയ […]