Business
ലണ്ടൻ ഹീത്രൂവിൽ ഡ്രോപ് ഓഫ് ചാർജ് 7 പൗണ്ടായി ഉയർത്തി; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ
ലണ്ടൻ : ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ ഡ്രോപ് ഓഫ് ചാർജ് 17 ശതമാനം വർധിക്കും. നിലവിലെ ആറു പൗണ്ട് ചാർജ് ഏഴ് പൗണ്ടായാണ് ഉയർത്തുന്നത്. വർധന ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. എയർപോർട്ടിന്റെ ഏതു ടെർമിനലിനു മുന്നിലും പത്തുമിനിറ്റിൽ താഴെ സമയം വാഹനം നിർത്തി ആളെ ഇറക്കുന്നതിനുള്ള […]
